Wednesday, April 15, 2009

ഹെയയ് മലയാളീസ് ...

വര്‍ഷം രണ്ടായിരത്തി എട്ട് ജനുവരി മാസം . എഞ്ചിനീയര്‍ ആയ ആ യുവാവിനു അമേരിക്കയില്‍ പോകാനുള്ള അവസരം ഇനിയും കിട്ടുന്നില്ല . മാനേജരുടെയും സീനിയര്‍ മാനേജരുടെയും കാല് പിടിച്ചാണ് അമേരികാക്കുള്ള വിസക്ക് അപേക്ഷിച്ചത് . അത് നറുക്കെടുപ്പില്‍ തഴയപ്പെടു എന്ന വാര്‍ത്ത്ത കുറച്ചൊന്നുമല്ല ബോബനെ വേദനിപ്പിച്ചത് . നാട്ടില്‍ കുറി എടുക്കുന്ന ചിട്ടി കമ്പനി പോലും ഇതിലും ഭേദം ആണല്ലോ കര്‍ത്താവേ .. അവന്‍ ഓര്‍ത്തു . അതിനെക്കാള്‍ വലിയ ബുദ്ധിമുട്ടാണ് വിസ കിട്ടിയ ആരെയെന്കിലും കണ്ടുമുട്ടിയാല്‍ . മലയാളിക്ക് ശവത്തില്‍ കുത്താനുള്ള താത്പര്യം നമുകെല്ലാം അറിയുന്നതാണല്ലോ
ദാസന്റെയും വിജയന്റെയും കഥ തന്നെ ഏറ്റവും മികച്ച ഉദാഹരണം . മാത്രമല്ല അമേരിക്കയില്‍ പോയ മറ്റു സുഹൃത്തുക്കളുടെ ഓര്‍ക്കുട്ട് ഫോട്ടോസ് കാണുന്നത് ഒരു അപശകുനമായി കണ്ടിരുന്ന കാലം .

അങ്ങനെ ഇരിക്കെ ആണ് കാനഡ യിലെ ഏതോ ഒരു കമ്പനിക്ക് ഒരു എന്‍ജിന്‍ഈരേ ആവശ്യം വന്നത് . ബോബന്റെ മാസ്മരിക പ്രകടനം കാരണം പ്രൊജക്റ്റ്‌ കമ്പനി-ക്ക് നഷ്ടമാവും എന്ന സ്ഥിതി . ഇവനെ യെങ്ങോട്ടെന്കിലും തട്ടണം ..ബോബന്റെ മാനേജര്‍ ഓര്‍ത്തു .. അപ്പോഴാണ്‌ കാനഡയുടെ കാര്യം ഓര്മ വന്നത് . എടാ നിനക്കു കാനടക്ക് പോണോ എന്നചോദ്യം കേട്ട പാതി കേള്‍കാത്ത പാതി ..ബോബന്‍ ചാടി വീണു .

അങ്ങനെ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ബോബന്‍ കാനഡയില്‍ എത്തി പെട്ടു . പെട്ടു എന്ന വാക്കു ശെരിക്കും ചേരും . ശെരിക്കും പെട്ടു പോയി അവന്‍. വന്നപ്പോള്‍ ഒടുക്കത്തെ തണുപ്പ് . പുറത്തു ഇറങ്ങി നടക്കാന്‍ വയ്യ . ഹോസ്റ്റല്‍ ജീവിതം പടിപ്പിചു വിട്ട നല്ല സ്വഭാവം വളരെ നന്നായി പിന്തുടര്‍ന്ന ബോബന്‍ , മറുനാട്ടില്‍ പോയപ്പോള്‍ കുളിക്കാന്‍ തോര്‍ത്തും പല്ലു ദയ്ക്കാന്‍ പേസ്റ്റ് പോലും എടുത്തില്ല . ടിക്കറ്റ് കിട്ടി കഴിഞ്ഞപ്പോള്‍ ആണ് തുണി വരെ മേടിക്കാന്‍ പോയത്. .....thudarum ..transliteration work cheyyunnilla

Thursday, September 20, 2007

For a cause

Yo !

(sorry Manu..I couldn't resist that Yo... Manu:'Yo' :: Kids:tablets)

This is my first blog. I see many ppl blog. So I thought why shouldn't I :-)

Here I go !

I was stuckup midway thru my work-time-browsing-timewastomania at one website named 'harthal.com'
Interesting stuff.Shown are dates when the lazy malayalee (in Kerala) can have an extended morning sleep listed in black and white. Those are the beautiful days of 'harthal' . Known to be the notorious cousin of 'bandh' , harthal has become like a public holiday and the native TV channels often broadcast a new movie on that day. While every malayalee in Kerala will be sleeping or yawning mercilessly on a harthal holiday morning , every non resident keralite will bang his/her head saying wit that typical sigh " Oh koppu ..ennaadey ee Keralam nannavunney ?"

So I again thought , why should I waste time thinking about it. Instead, why not act ? So I tried to start a blog with ' savekerala ' as the name . But thats already booked ?? Went to that , read through a few lines ... yeah that put a smile back on my face . I've got company !!

So, Mission : See a Kerala w/o Harthals.

There you go ! Most of you would be saying in your minds . "Mission Impossible !!"

These ppl are the thinkers (includes me ). Keep on thinking guys !
A very few ppl say , YES lets go on . Thats the way buddy !! The 'thinkers' when they see some of the 'doers' will (again) think "Otherwise lets join ! " (again includes me)

So here we go . Lets see what we can do .

Comments and actions are always welcome.